കാകപക്ഷം kaakapaksham
ഹോം
ലേഖനം/കാകജന്മം
സിനിമ/കാകദൃഷ്ടി
ഫേസ് ബുക്ക്
Wednesday, October 21, 2015
അത്ര ഭംഗിയിലല്ലാതെ.
അകാലക്രമത്തില്‍
ഓര്‍മ്മയില്‍ പെറുക്കിവെക്കുന്നു നിന്നെ.
നീയടുക്കിവെച്ച പാത്രങ്ങളും
ഇസ്തിരിയിട്ടുവെച്ച വസ്ത്രങ്ങളും
പൊടിതട്ടി വെച്ച പുസ്തകങ്ങളും പോലെ,
മാറാല തട്ടി എന്നെ സൂക്ഷിച്ച പോലെ,
അത്ര ഭംഗിയിലല്ലാതെ.
(ഇന്ന് മാസിക, ഒക്ടോബര്‍,2015)
1 comment:
ajith
October 21, 2015 at 11:00 PM
അടുക്കും ചിട്ടയുമില്ലാതെ ഒരടുക്കിപ്പെറുക്കല്
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
അടുക്കും ചിട്ടയുമില്ലാതെ ഒരടുക്കിപ്പെറുക്കല്
ReplyDelete