Thursday, July 2, 2009

‘വയനാട്ടിലെ മഴ’ പ്രകാശിതമായി

‘വയനാട്ടിലെ മഴ’ പ്രകാശിതമായി.2009ജൂണ്‍ 28ന് ചങ്ങരംകുളം രാജകീയ കല്യാണ മണ്ഡപത്തില്‍ വെച്ചു നടന്ന പരിപാടിയില്‍ മഹാകവി അക്കിത്തം പുസ്തകം അഭിരാമിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
പരിപാടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

1 comment:

  1. 'വയനാട്ടില്‍ ഞാനെത്തുമ്പോള്‍
    വലിയമഴകളൊക്കെതോര്‍ന്നുകഴിഞ്ഞിരുന്നു.
    പെയ്തുതീരാത്ത മരങ്ങളും
    ഇറ്റുവീഴുന്ന ഇറവെള്ളവുംബാക്കിനിന്നു.'.

    ഭാവുകങ്ങൾ,
    വലിയ മഴകൾക്കു ശേഷം പെയ്യാൻ മരങ്ങൾ ബാക്കിയാവട്ടെ....

    വായനയ്ക്കു ശേഷം കാണാം.

    ReplyDelete