Saturday, September 26, 2009

അടുപ്പിച്ചുനട്ടമരങ്ങള്‍

അടുപ്പിച്ചുനട്ടമരങ്ങള്‍
നാം കരുതിയ പോലെ
ഇലകൊണ്ടും പൂകൊണ്ടും
നിശ്വാസംകൊണ്ടും വിശ്വാസംകൊണ്ടും
പരസ്പരം പുണര്‍ന്നു നില്‍ക്കുന്നതു കണ്ട്
..................കൂടുതല്‍ >>>>

1 comment:

  1. നാം അകറ്റി നട്ട മരങ്ങള്‍
    മതില്‍ക്കെട്ടുകള്‍ തകര്‍ക്കാതെ
    അങ്ങനെ അങ്ങനെ .....അല്ലെ !

    ReplyDelete